ഒരു കൊലപാതകവും പോലീസും മാദ്ധ്യമങ്ങളും ചേര്‍ന്നുള്ളഅന്വാഷണവും വിവിധ ഊഹാഭോഗങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നു.അപ്പോഴും യാദാര്ധ കൊലയാളികള്‍ നമ്മുടെ ഇടയില്‍ വിലസുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.എന്താണ് യാദാര്‍ധത്തില്‍ സംഭവിച്ചത് അത് ദുരുഹമായി തുടരുന്നു.
മനോരമയുടെ അന്വേഷണത്തില്‍ കൊലപാതകം നടത്തിയത് പുത്തന്‍ പാലം രാജേഷും ഓം പ്രകാശുമാണ്.പോലീസ് അവരെ സംരക്ഷിക്കുന്നു.
ഏഷ്യാനെറ്റില്‍ പാവം ഗുണ്ടകളെ പോലീസ് വേട്ടയാടുന്നു.
ജയ് ഹിന്ദില്‍ കോടിയേരിയും മകനുമാണ് യാദര്‍ധ്ത കുറ്റവാളികള്‍
ഇന്ത്യാ വിഷന് സംശയമില്ല പ്രതികളായ ഓം പ്രകാശും കുട്ടരും ദുബായില്‍ മറഞ്ഞു.
കൈരളിക്ക് കൊല്ലപ്പെട്ട മുത്തുറ്റ് പോളിന്റെ മയക്കു മരുന്ന് കേസ്സിലെ ദുരുഹത പുറത്ത്
കൊണ്ടു വരണം.
കേരള കൌമുദിക്ക് ആലപ്പുഴ ഹോട്ടല്‍ ഉടമയെ സംശയം.
ദീപികയും ചന്ദ്രികയും മംഗളവും മനോരമയെ പിന്തുടരുന്നു.
മാതൃഭുമിക്കു പിണറായിയില്‍ മേല്‍ ദുരുഹത.
പോലീസിനു ഇതു വെറും കൊട്ടേഷന്‍ സങ്കത്തിന്റെ അക്രമം.
ഇങ്ങനെ ഒരു അന്വേഷണത്തിന്റെ ഗതി വിഗതികള്‍ നിരുത്തരവാദപരമായി നിങ്ങുമ്പോള്‍
നമ്മുടെ രാഷ്ടീയക്കാര്‍ എവിടെയാണെന്നു പരിശോദിക്കുന്നത് നന്നായിരിക്കും.
പ്രതിപക്ഷം കേരളത്തെ ഗുണ്ടകളുടെ സ്വന്തം കേരളമായി പ്രഖ്യാപിച്ചു കഴിഞ്ഞു .ദൈവത്തില്‍ നിന്നും ഗുണ്ടകളിലേക്ക് മാറാന്‍ അധിക സമയം വേണ്ടി വന്നില്ല.
ഭരണ പക്ഷം പോലീസ് എല്ലാം കൃത്യമായി നിര്‍വഹിക്കുന്നു എന്ന് അവകാശപ്പെടുന്നു.
ഇതൊക്കെ കണ്ടും കേട്ടും സാധാരണക്കാരായ നമ്മള്‍ കരയണൊ ചിരിക്കണൊ.
2009, സെപ്റ്റംബര്‍ 8, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
എന്നെക്കുറിച്ച്
- Kaniyapuram Noushad
- Thiruvananthapuram, kerala, India
- ഞാന്‍ എ നൗഷാദ് ഇന്ത്യയില്‍ കേരള സംസ്ഥാനത്തിലെ തിരുവനന്തപുരം കണിയാപുരം സ്വദേശി.ഇപ്പോള്‍ യു എ ഇ യില്‍ ദുബായില്‍ താമസിക്കുന്നു.കണിയാപുരം യുവകലസമിതി പ്രവര്‍ത്തകന്‍.കലാ സാംസ്‌കാരിക പ്രവര്‍ത്തനത്തില്‍ താത്പര്യം.
3 അഭിപ്രായ(ങ്ങള്‍):
സംശയം വേണ്ട കൊന്നത് കൊടിയേരിയുടെ മകന്‍.കത്തി ഉണ്ടാക്കി കൊടൂത്തത് കൊടിയേരി. മ്യദദേഹം അവിടെ കൊടു പോയി ഇട്ടത് . കേരള പോലീസ്.
ഹൊ ഈ കമ്യൂണീസ്റ്റ് കാരെ കൊണ്ട് തോറ്റു. ഒരു മൊതലാളിക്കും ഈ ഭൂമിയില്‍ ജീവിക്കാന്‍ വയ്യാണ്ടായി. പണ്ടേ അവര്‍ ബൂര്‍ഷാ കുത്തകകള്‍ക്ക് എതിരാണല്ലോ !!!!
jokers always joking.they dont want knows who is behind murder.just blame somebody and closed eyes like cat story.
ലയാളി സമൂഹം നല്ലവരെ കൊലയാളിയാക്കുന്നവരാണെന്ന സത്യം ജോക്കറിലൂടെ പുറത്ത് വരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ