ഈ ബ്ലോഗ് തിരയൂ

ലോഡ്ചെയ്യുന്നു...

2010, മേയ് 1, ശനിയാഴ്ച

കേരള രാഷ്ടിയത്തിലെ പുതിയ കുട്ടുകള്‍

കേരള രാഷ്ടിയത്തില്‍ പുതിയ വില പെശലുകള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് ജോസഫും മാണിയും ഒന്നിക്കുമ്പോള്‍ വരാന്‍ പോകുന്ന
ക്രൈസ്തവ ആധിപത്യത്തില്‍ ആദി പുണ്ട് കോണ്ഗ്രസ് ചില ഒളിയമ്പുകള്‍ എറിയുമ്പോള്‍ ചിരിയ്കാതിരിക്കാന്‍ കഴിയുമോ?
മാണി നെയ്യുന്ന ഓരോ നുലും അരമനയില്‍ നിന്നും കൊടുത്തതാണെന്ന് തിരിച്ചറിയുമ്പോള്‍ വിയര്‍ക്കാത്ത ഏതു കോഗ്രസ്സുകരനാണ് ഈ ഭുമുഖത്തു ഉള്ളതെന്ന് തിരിച്ചരിയുംബോഴാണ് ചിരിയുടെ ആക്കം കുടുന്നത് .

ഇടതു വലതു മുന്നണികള്‍ ആരോ ഭരിക്കട്ടെ ഞങ്ങള്‍ക്ക് വിദ്യാഭ്യാസ കച്ചവടത്തിന് വഴി ഒരുങ്ങണം എന്ന ക്രൈസ്തവ
മേലധ്യക്ഷന്മാരുടെ നിലപാടല്ലേ ജോസഫ് ,മാണി കൂട്ടു കെട്ടിന്റെ ഉറവിടം.ഇതിനു കേരളിയ ജനത എന്ത് വില കൊടുക്കും.????????????????????????? 

Recent Comments

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Thiruvananthapuram, kerala, India
ഞാന്‍ എ നൗഷാദ് ഇന്ത്യയില്‍ കേരള സംസ്ഥാനത്തിലെ തിരുവനന്തപുരം കണിയാപുരം സ്വദേശി.ഇപ്പോള്‍ യു എ ഇ യില്‍ ദുബായില്‍ താമസിക്കുന്നു.കണിയാപുരം യുവകലസമിതി പ്രവര്‍ത്തകന്‍.കലാ സാംസ്‌കാരിക പ്രവര്‍ത്തനത്തില്‍ താത്പര്യം.

ബ്ലോഗ് ആര്‍ക്കൈവ്

Picasa Photostream

പേജുകള്‍‌

Event