ഈ ബ്ലോഗ് തിരയൂ

ലോഡ്ചെയ്യുന്നു...

2010, മേയ് 6, വ്യാഴാഴ്ച

മനോരമ മുത്തശിയുടെ കുശുമ്പ് തീരുമോ?

ദേശാഭിമാനി പത്രത്തിന് പുതിയ കെട്ടിടം ഉത്ഘാടനം ചെയ്യുന്നതോടെ മനോരമ പത്രത്തിനും മാമ്മന്‍ മാപ്പിള കുടുംബത്തിനും ഇനി ഉറക്കമില്ലാത്ത രാവുകളായിരിക്കും.എത്ര ദു:സ്വപ്നങ്ങളായിരിക്കും ഇവര്‍ ദിനവും കാണുക.ദുബായിലെ മനോരമ പ്രധിനിധിയുടെ ഉഗ്രന്‍ കണ്ടെത്തലുകള്‍ നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.അസുയ കുശുമ്പ് എന്നിത്യാതി അസുഖങ്ങള്‍ക്ക് ഒരു മരുന്നും ഇല്ലെന്നിരിക്കെ മറു മരുന്നിനു മരുത്വ മല കയറേണ്ട സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളത്.

പൈങ്കിളി വാരിക വിറ്റ കാശു കൊണ്ട് ജനങ്ങളെ ഇക്കിളി പെടുത്തിയത് പോര വേണ്ടാതിനം പറഞ്ഞു സ്വയം നാറുന്നത് തിരിച്ചറിയാത്ത മനോരമ എന്ന കൊണ്ഗ്രസ്സു മുഖ പത്രത്തിന്
കെ പി സി സി യുടെ ഫണ്ട് പിരിവിനെ പറ്റി എന്ത് പറയാനുണ്ട്‌.മനോരമയ്ക്ക് എന്താ നാണം ആകുമോ?

2 അഭിപ്രായ(ങ്ങള്‍):

മാറുന്ന മലയാളി പറഞ്ഞു...

ആ നാണയത്തിന്‍റെ മറുപുറം തന്നെയല്ലേ ദേശാഭിമാനിയും......

Kaniyapuram Noushad പറഞ്ഞു...

നാണയത്തിന്റെ ഇരു വശങ്ങള്‍ ഉണ്ടെന്ന് ഏവര്‍ക്കും അറിയാം
എന്നാല്‍ മനോരമ പത്രം ഏക പക്ഷിയമയി സി പി ഐ (എം) നെ മാത്രം കുറ്റ പെടുത്താന്‍ ശ്രമിക്കുന്നതിനെയാണ് ഞാന്‍ വിമര്‍ശിക്കാന്‍ ശ്രമിച്ചിട്ടുള്ളത്.സി പി എം ഫണ്ട് അഴിമതിയിലും മറ്റുള്ളവരുടെത് മനോരമ കുടുംബത്തിനും എന്ന് പറയുന്നിടത്താണ് അതിന്റെ വക്രത?

Recent Comments

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Thiruvananthapuram, kerala, India
ഞാന്‍ എ നൗഷാദ് ഇന്ത്യയില്‍ കേരള സംസ്ഥാനത്തിലെ തിരുവനന്തപുരം കണിയാപുരം സ്വദേശി.ഇപ്പോള്‍ യു എ ഇ യില്‍ ദുബായില്‍ താമസിക്കുന്നു.കണിയാപുരം യുവകലസമിതി പ്രവര്‍ത്തകന്‍.കലാ സാംസ്‌കാരിക പ്രവര്‍ത്തനത്തില്‍ താത്പര്യം.

ബ്ലോഗ് ആര്‍ക്കൈവ്

Picasa Photostream

പേജുകള്‍‌

Event