മലയാളത്തിന്റെ മധുര കവി ഒ എന്‍ വി കുറുപ്പിന് ജ്ഞാന പീഠം അവാര്‍ഡു ഇപ്പോഴെങ്കിലും കൊടുത്തതില്‍ ഏറെ
ആഹ്ലാദിക്കാം ..എന്റെ മാനസിക ഗുരുവിനു എല്ലാ ഭാവുകങ്ങളും.....
2010, സെപ്റ്റംബര്‍ 24, വെള്ളിയാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
എന്നെക്കുറിച്ച്
- Kaniyapuram Noushad
- Thiruvananthapuram, kerala, India
- ഞാന്‍ എ നൗഷാദ് ഇന്ത്യയില്‍ കേരള സംസ്ഥാനത്തിലെ തിരുവനന്തപുരം കണിയാപുരം സ്വദേശി.ഇപ്പോള്‍ യു എ ഇ യില്‍ ദുബായില്‍ താമസിക്കുന്നു.കണിയാപുരം യുവകലസമിതി പ്രവര്‍ത്തകന്‍.കലാ സാംസ്‌കാരിക പ്രവര്‍ത്തനത്തില്‍ താത്പര്യം.
2 അഭിപ്രായ(ങ്ങള്‍):
തീർച്ചയായും സന്തോഷിക്കാം.
ഒരു ചെറുകുറിപ്പ്.
തലക്കെട്ടിൽ സാരമായൊരു അക്ഷരപ്പിശകുണ്ട്, തിരുത്തുമല്ലൊ.
അപ്പൂട്ട ചൂണ്ടി കാണിച്ചതിന് നന്ദി.അത് തിരുത്താന്‍ കഴിഞ്ഞു
അക്ഷര ജ്ഞാനം നമുക്ക് തന്ന ഒ എന്‍ വി മാഷിനെ കുറിച്ച്
പറയുമ്പോള്‍ ഇത്തരം അക്ഷര തെറ്റ് വരാന്‍ പാടില്ലായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ